INVESTIGATION'ഹെലികോപ്ടര്‍ ഫാനുകള്‍' സുരക്ഷിതമോ? താഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ മനസമ്മത ചടങ്ങിനിടെ ഒഴിവായത് വന്‍ ദുരന്തം; അറ്റകുറ്റ പണികള്‍ നടത്താതിരുന്നത് തൃശൂരില്‍ അപകടമായി; സമാന ഫാന്‍ ഘടിപ്പിച്ച ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ അടക്കം പരിശോധന അനിവാര്യം; ആ പള്ളിയില്‍ സംഭവിച്ചത് എന്ത്?സ്വന്തം ലേഖകൻ28 April 2025 3:22 PM IST